4/1/11
കടുത്ത മത്സരം ബംഗാളില്‍
at
4/01/2011
കേരളത്തേക്കാള്‍ കടുത്ത മത്സരമാണു പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിടുന്നതെന്നു സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍. കേരളത്തില്‍ ഇടതുമുന്നണിക്കു മുന്‍തൂക്കമുണ്ട്. സര്‍ക്കാരിന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കും. മുന്‍പു കേരളത്തില്‍ കേട്ടിട്ടില്ലാത്ത പേയ്മെന്‍റ് സീറ്റ് കോണ്‍ഗ്രസ് കൊണ്ടുവന്നിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് പണക്കൊഴുപ്പ് ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
Subscribe to:
Post Comments (Atom)





0 comments:
Post a Comment